2010-2011 അധ്യയന വര്‍ഷത്തെ സ്കൂള്‍ കലാ കായിക മത്സരങ്ങള്‍ക്ക് തിരശ്ശീല ഉയര്‍ന്നു. വാര്‍ഡ് മെന്പര്‍ ഐക്കാടന്‍ വേലായുധന്‍ പതാക ഉയര്‍ത്തിയതോടെ മേളകള്‍ക്ക് ഔദ്യോഗിക തുടക്കമായി.
ഹെഡ്മാസ്റ്റര്‍ എ.കെ. ഹംസത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്‍റ്. ശ്രീ. എ.കെ കുട്ട്യാലി അധ്യക്ഷനായിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.
അതിന് ശേഷം കുട്ടികളുടെ കായിക മത്സരങ്ങള്‍ നടന്നു. 3 ദിവസങ്ങളിലായി നടക്കുന്ന മേളയുടെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്പോര്‍ട്സും അവസാന ദിവസം ആര്‍ട്സുമായിരിക്കും നടക്കുക.
Monday, December 13
സ്കൂള്‍ കായികമേളക്ക് പ്രൌഡോജ്വല തുടക്കം.
Posted by Sabah Malappuram
AMLPSCHOOL PARAPPUR IRINGALLUR
at
11:11 PM
Subscribe to:
Post Comments
(
Atom
)
0 comments :
Post a Comment