വിവിധ ജില്ലകളില്‍ ഐ.ടി മേളയോടനുബന്ധിച്ച് വന്ന ചോദ്യങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്. ഉത്തരങ്ങള്‍ കമന്‍റായി അയച്ച് നോക്കൂ.
1. കേരളത്തിലെ എല്ലാ വിദ്യാലയങ്ങളുടെയും സഹകരണ ത്തോടെ മലയാളത്തില്‍ തയ്യാറാക്കിയിട്ടുള്ള വിജ്ഞാന കോശം ?
2. ----------- is a device that draws pictures on paper based on commands from a computer.
3. കംപ്യൂട്ടറിന്‍റെ പിതാവായ ചാള്സ് ബാബേജിന്‍റെ ആത്മ കഥയുടെ പേരെന്ത് ?
4. കംപ്യൂട്ടര്‍ ചിപ്പുകള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന പദാര്‍ത്ഥം ?
5. blackberry ഫോണിന്‍റെ നിര്‍മ്മാതാക്കള്‍ ?
6. എല്ലാ വര്ഷവും ഏത് ദിവസമാണ് സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത് ?
7. .jpeg
.png
.doc
.gif
ഇവയില്‍ ഒറ്റയാന്‍ ആര്?
.png
.doc
.gif
ഇവയില്‍ ഒറ്റയാന്‍ ആര്?
8. Korbe എന്ന വാണിജ്യ നാമത്തില്‍ മൊബൈല്‍ഫോണുകള്‍ വിപണിയില്‍ ഇറക്കിയ കന്പനി ഏത് ?
9. ആദ്യത്തെ ഡിജിറ്റല്‍ കംപ്യൂട്ടര്‍
10. എന്റെ ഗ്രാമം പോര്‍ട്ടല്‍ തുടങ്ങിയ ആദ്യത്തെ ജില്ല.
11. ഇന്ത്യയിലെ ആദ്യത്തെ 3G സര്‍വീസ് പ്രൊവൈഡര്‍
12 “A Better India A Better World “
Who wrote this Book ?
Who wrote this Book ?
13. ഇന്‍ഫോസിസ് പുരസ്കാരങ്ങള്‍ നല്കുന്നത് ഏത് മേഖലയിലാണ്
14. എന്താണ് സ്പാര്‍ക്ക്.
15. CCD യുടെ പൂര്‍ണ്ണ രൂപമെന്ത്
16. TFT യുടെ പൂര്‍ണ്ണ രൂപമെന്ത്
17. GUI എന്താണ്
ഇനി ഉത്തരങ്ങളിലേക്ക്......
1) സ്ക്കൂള്‍ വിക്കി
2) Plotter
3) Pages from life of a philosopher
4) സിലിക്കണ്‍
5) RIM (Reseach In Motion)
6) എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ച
7) .doc
8) Samsung
9) ENIAC
10) Kannur
11) MTNL (Mahanagar Telephone Nigam Ltd)
11) MTNL (Mahanagar Telephone Nigam Ltd)
12) Narayana Moorthi (Infosis)
13) ശാസ്ത്രഗവേഷണം
14) Service and Payroll Administrative Repository for Kerala
15) Charged Coupled Device
16) Thin Film Transister
17) Graphical User Interface
17) Graphical User Interface
0 comments :
Post a Comment